ഇരുപത് രൂപയ്ക്ക് ഊണ്; ജനകീയ ഹോട്ടലുകളുടെ എണ്ണം 1180 ആയി
ജനകീയ ഹോട്ടലുകൾ വഴി പ്രതിദിനം ശരാശരി രണ്ടു ലക്ഷം ഊണ് ആണ് വിറ്റഴിക്കുന്നത്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് മാത്രമല്ല ജനകീയ ഹോട്ടലുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ നേട്ടം ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്